Published on: 03/15/1950IST

ചെമ്പന്തൊട്ടിയിലെ ആദ്യത്തെ കുർബാന

User Image Sijo K Jose Last updated on: 16/4/2024, Permalink

1944 ൽ കുടിയേറി വന്ന മുട്ടത്ത്‌ തോമസ്‌ എന്ന കാഞ്ഞിരപള്ളിക്കാരന്റെ ഷെഡിൽ വെച്ചാണു 1950 മാർച്ച്‌ 15 നു ആദ്യമായി ചെമ്പന്തൊട്ടിയിൽ കുർബാന അർപ്പ്പിച്ചിരുന്നത്‌. കുർബാനയിൽ സംബന്ധിച്ചവരെക്കുറിച്ചോ, കുർബാനയർപ്പിച്ച വൈദികനെകുറിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമാവേണ്ടെതുണ്ട്
16/4/2024 | | Permalink