- 1840
-
1 January, 1840
പുരാതന ചരിത്രം
തളിയൻ വളപ്പായിരുന്നു ചെമ്പംതൊട്ടിയിലെ ഏക നിലം ഭൂമി , അവിടെ ഒരു 100 വർഷം മുമ്പേ മുതൽ നെൽകൃഷി ചെയ്തിരുന്നു എന്നാണ് കരുതേണ്ടത് . കുടിയേറ്റക്കാർ വരുന്നതിനു മുമ്പ് ചുരുക്കം ചിലസ്ഥലങ്ങളിൽ ആൾ - 1944
-
1 January, 1944
മുട്ടത്ത് തോമസിന്റെ കുടിയേറ്റം
1944 ൽ മുട്ടത്ത് തോമസ് എന്ന കാഞ്ഞിരപള്ളിക്കാരൻ ഇവിടെ 100 ഏക്കർ സ്തലം വാങ്ങുകയും അതിൽ റബ്വർ കൃഷി ചെയ്തിരുന്നതായും സൂചനകളുണ്ട് - 1948
-
1 January, 1948
ആദ്യകാല കുടിയേറ്റം
1948 ൽ കുറ്റ്യാത്ത് കുഞ്ഞേട്ടൻ, തോമസ്, (കോറങ്ങോട്) പൊരുന്നക്കോട്ട് വർക്കി,(കൊക്കായി)കാരയ്കാട്ട് വർഗ്ഗീസ്, (കോറങ്ങോട് ) മേച്ചിറ ദേവസ്യ, മണിമല വർക്കി, (കോറങ്ങോട് ) മുണ്ടാണിശ്ശേ - 1950
-
1 December, 1950
50 കളിലെ കൂടുതൽ കുടിയേറ്റം
ആദ്യ കാലത്ത് വളപട്ടണത്ത് നിന്നും ബോട്ടിൽ കയറി ചെങ്ങളായിയിൽ വന്നിറങ്ങിയാണ് ചെമ്പതൊട്ടി , ചെമ്പേരി , കുടിയാൻമല തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആൾക്കാർ കാൽ നടയായി പോയിരുന്നത് . സാധനങ്ങൾ വാങ്ങാ -
1 February, 1950
കൊന്നയ്ക്കൽ, പടിഞ്ഞാറേടത്ത്, ചാക്കിയാത്ത് കുടുംബങ്ങളുടെ കുടിയേറ്റം
കൊന്നക്കൽ, ചക്കിയാത്ത് കുടുംബങ്ങളും അമ്പതുകളിൽ ചെമ്പന്തൊട്ടിയിൽ എത്തിച്ചേർന്നവരാണ്, പറയകാട്ടിൽ ജോസെഫിന്റെ നേതൃത്വത്തിൽ കൊച്ചി ഭാഗത്ത് നിന്നുമുള്ള കുടിയേറ്റവും ചെമ്പന്തൊട്ടിയുടെ -
1 January, 1950
1950 കളിലെ ചെമ്പന്തൊട്ടിയും കുടിയേറ്റവും
യു പി സ്കൂൾ മാത്രമായിരുന്നു അന്നുണ്ടായിരുന്നത്. തുടർ വിദ്യാഭ്യാസത്തിനു ചെമ്പേരിയിൽ പോകേണ്ടിയിരുന്നു അതും കാൽനട ആയി ഊടു വഴികളിലൂടെ. അടുത്തുള്ള ടൗൺ എന്ന് പറയാവുന്ന സ്തലം ചെങ്ങളായിയ -
1 August, 1950
പള്ളിക്കായുള്ള തീരുമാനം
ഇന്നത്തെ കോറങ്ങോട് ആയിരുന്നു ചെമ്പന്തൊട്ടി. അതിനുശേഷം തോലമ്പുഴക്കാർ പള്ളി പണിയാനുള്ള സ്തലം കൊടുക്കുകയും, (ചെമ്പംതൊട്ടി പള്ളിക്ക് സ്ഥലം കൊടുക്കാമെന്ന് പറഞ്ഞത് തോലമ്പുഴ , മാനാംപുറത -
15 March, 1950
ചെമ്പന്തൊട്ടിയിലെ ആദ്യത്തെ കുർബാന
1944 ൽ കുടിയേറി വന്ന മുട്ടത്ത് തോമസ് എന്ന കാഞ്ഞിരപള്ളിക്കാരന്റെ ഷെഡിൽ വെച്ചാണു 1950 മാർച്ച് 15 നു ആദ്യമായി ചെമ്പന്തൊട്ടിയിൽ കുർബാന അർപ്പ്പിച്ചിരുന്നത്. കുർബാനയിൽ സംബന്ധിച്ചവരെക്ക - 1959
-
1 May, 1959
ജോസഫ് കുന്നേൽ അച്ചൻ വികാരിയായി വരുന്നു
1959 മേയ് മാസമാണു ഫാ. ജോസഫ് കുന്നേൽ അച്ചൻ വികാരിയായി വരുന്നത് അദ്ദേഹത്തിന്റെ ഒരു പുസ്തകത്തിൽ ചെമ്പന്തൊട്ടിയെപറ്റി രേഖപ്പെടുത്തിയിട്ടുള്ള ഒരു പരാമർശ്ശത്തിന്റെ കോപ്പിയാണിത് ജ